kavalangadscb@gmail.com
ജനജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലെയും സാധാരണ ജനങ്ങളുടെ മുഖ്യ ആശ്രയ കേന്ദ്രമായി മാറികഴിഞ്ഞ കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക്, ആദ്യകാലങ്ങളില്‍ കാര്‍ഷിക വൃത്തിയുമായി ബന്ധപെട്ട ചെറിയ ചില ഇടപാടുകള്‍ മാത്രമാണ് നടത്തി വന്നിരുന്നത്. കേരളത്തിലെ സര്‍വ്വീസ് സഹകരണരംഗം ഇന്നു തകര്‍ക്കാനാവാത്ത ജനകീയ അടിത്തറയുള്ള സാമ്പത്തിക സ്ഥാപനമായി മാറിയിട്ടുണ്ട്....
Read MoreBest Primary Service Co operative Bank for the year 2017…
Read More >>